Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൈയ്യുറ, കാലുറ, ടാര്‍പോളിന്‍ ഷീറ്റ് എന്നിവ ക്വട്ടേഷന്‍ ക്ഷണിച്ച് വാങ്ങി, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അനുവദിക്കുന്നതിനും, എലിപ്പനി പ്രതിരോധ ഗുളിക തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഉറപ്പാക്കുന്നതിനും സാക്രമിക രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പണി സൈറ്റില്‍ നിന്നും മാറ്റി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുന്നതിനും MGNREGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയും കൈയ്യുറ, കാലുറ, ടാര്‍പോളിന്‍ ഷീറ്റ് എന്നിവ വാങ്ങുന്നതിനുള്ള ചെലവ് ചെലവ് തനതുഫണ്ടില്‍ അനുവദിക്കുന്നതിനും MGNREGS അഡ്മിന്‍ ഫണ്ട് ലഭ്യമാകുന്ന മുറക്ക് തുക തനതുഫണ്ടിലേക്ക് റികൂപ്പ് ചെയ്യുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//