Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് മേറ്റുമാരുടെ മീറ്റിംഗിന് ആഹാരം നല്‍കിയ ഇനത്തില്‍ ശ്രീ അന്‍വര്‍ സ്പൈസി കാറ്ററേഴ്സ്സ് എന്നവര്‍ക്ക് 19506 രൂപ തനതുഫണ്ടില്‍ നിന്നും അനുവദിച്ചും MGNREGS അഡ്മിന്‍ ഫണ്ട് ലഭ്യമാകുന്ന മുറക്ക് തുക റികൂപ്പ് ചെയ്യുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//