24/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 37 ഹരിതകർമ്മസേനാ പ്രവർത്തനങ്ങൾ എന്ന പദ്ധതിയിൽ ഹരിതകർമ്മസേനാംഗങ്ങൾക്ക് ഓവർ കോട്ട് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചത് പ്രകാരം ലഭ്യമായ ശിൽപ്പ സ്റ്റിച്ചിംഗ് യൂണിറ്റ് കോട്ട് ഒന്നിന് 650/- രൂപയും, എൻട്രസ്റ്റ് ഈവൻ മാനേജ്മെന്റ് കോട്ട് ഒന്നിന് 680/- രൂപയും , വി ടെൻ എക്കോ ഗ്രൂപ്പ് കോട്ട് ഒന്നിന് 610/- രൂപയും ക്വാട്ട് ചെയതതിൽ കുറഞ്ഞനിരക്ക് ക്വാട്ട് ചെയ്ത വിടെൻ എക്കോഗ്രൂപ്പിന്റെ ക്വട്ടേഷൻ അംഗീകരിച്ച് പ്രവൃത്തി നടപ്പിലാക്കിയത് കമ്മിറ്റി സാധൂകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//