30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
നിയമാനുസൃത തുടര്‍ നടപടി
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാറ ക്വാറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 01/07/2023 ന് പബ്ളിക് ഹിയറിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള 06.06.2023 ലെ pcb/HO/PH-DWK/TVM/2023 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. പാറ ക്വാറിയുമായി ബന്ധപ്പെട്ട് 30.05.2023 ലെ കമ്മറ്റി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ഭരണസമിതിയും സെക്രട്ടറിയും പബ്ളിക് ഹിയറിംഗിന് പങ്കെടുക്കുന്നതിനും നിയമോപദേശത്തിന്‍റ കൂടി അടിസ്ഥാനത്തില്‍ നിയമാനുസൃത തുടര്‍നപടി സ്വീകരിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//