Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഖരമാലിന്യ സംസ്ക്കരണം നടത്തുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളായ ശ്രീമതി ശാലിനി ശ്രീമതി രമ്യ എന്നിവരോട് ശ്രീ രാജന്‍ എന്നയാള്‍ മോശമായി പെരുമാറി എന്നത് സംബന്ധിച്ച പരാതി, വി ഇ ഒ യുടെ റിപ്പോര്‍ട്ട് എന്നിവ യോഗം വിശദമായി പരിശോധിച്ചു. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ മൊഴി, പരാതിയുടെ തല്‍സ്ഥിതി എന്നിവ കൂടി ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് പഞ്ചായത്ത് കമ്മറ്റി മുമ്പാകെ സമര്‍പ്പിക്കാന്‍ വി ഇ ഒ യോട് ആവശ്യപ്പെട്ട് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//