Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

പദ്ധതി ഭേദഗതിക്ക് സര്‍ക്കാര്‍ അനുതി ലഭിക്കുന്ന മുറക്ക് SBM(G) ഫണ്ട് ഉപയോഗപ്പെടുത്തി അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി കമ്മ്യൂണിറ്റി തല ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി രൂപീകരിക്കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//