30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പദ്ധതി ഭേദഗതിക്ക് സര്‍ക്കാര്‍ അനുതി ലഭിക്കുന്ന മുറക്ക് ശുചിത്വ മിഷനുമായി സഹകരിച്ച് വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥയായി ടോയ്ലറ്റുകളുടെ റെട്രോഫിറ്റിഗന് (ഒറ്റക്കുഴി കക്കൂസുകളെ ഇരട്ടക്കുഴി കക്കൂസുകള്‍ ആക്കല്‍) പദ്ധതി രൂപീകരിക്കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//