30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:അതി ദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ശ്രീ ബോബസ്, പുറുത്തിപ്പാറ, ശ്രീ റഷീദ്, പുറുത്തിപ്പാറ, ശ്രീമതി സൈനബാ ബീവി,മുത്തിയകാവ് തടത്തരികത്ത് വീട്, പറണ്ടോട്, ശ്രീകുമാര്‍ വയലരികത്ത് വീട് പൊട്ടന്‍ ചിറ എന്നിവരെ പാഥേയം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ശ്രീ തങ്കപ്പന്‍ നായിഡു, തോട്ടരികത്ത് വീട്, പന്നിക്കാല, ശ്രീമതി രാജമ്മ, പ്ളാമൂട് വീട്, ചൂഴ, ശ്രീമതി ഫാത്തിമ ബീവി റോഡരികത്ത് വീട്, പള്ളിവേട്ട എന്നിവരെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//