24/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 37 ഹരിതകർമ്മസേനാ പ്രവർത്തനങ്ങൾ എന്ന പദ്ധതിയിൽ ഹരിതകർമ്മസേനാംഗങ്ങൾക്ക് ഐ.ഡി.കാർഡ്, തൊപ്പി എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചത് പ്രകാരം ലഭ്യമായ ആമിന സ്റ്റേഷനറി & സ്കൂൾ ആക്സ്സ്സറി ഷോപ്പ് ഐഡി കാർഡ് ഒന്നിന് 250/- രൂപയും തൊപ്പി ഒന്നിന് 80 രൂപയും , എൻട്രസ്റ്റ് ഈവൻ മാനേജ്മെന്റ് ഐഡി കാർഡ് ഒന്നിന് 200/- രൂപയും തൊപ്പി ഒന്നിന് 85 രൂപയും, വി ടെൻ എക്കോ ഗ്രൂപ്പ് ഐഡി കാർഡ് ഒന്നിന് 150/- രൂപയും തൊപ്പി ഒന്നിന് 75 രൂപയും ക്വാട്ട് ചെയതതിൽ കുറഞ്ഞനിരക്ക് ക്വാട്ട് ചെയ്ത വിടെൻ എക്കോഗ്രൂപ്പിന്റെ ക്വട്ടേഷൻ അംഗീകരിച്ച് പ്രവൃത്തി നടപ്പിലാക്കിയത് കമ്മിറ്റി സാധൂകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//