Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമഭവനുകൾക്ക് ഫർണിച്ചർ വാങ്ങുന്നതിന് ഇതോടൊപ്പം ഉളളടക്കം ചെയ്തിട്ടുളള തിരുവനന്തപുരം , പാപ്പനംകോട് , സിഡ്കോ വുഡ് വർക്കിംഗ് യൂണിറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്ന സ്ഥാപനത്തിൽ നിന്നും ലഭ്യമായ 28/03/2023 തീയതിയിലെ No.953/2022-23 നമ്പർ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. പ്രസ്തുത സ്ഥാപനവുമായി കരാറിലേർപ്പെട്ട് അടിയന്തിരമായി ഫർണിച്ചറുകൾ സപ്ലൈ ചെയ്യുന്നതിനുളള നിയമ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//