Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

റര്‍ബര്‍ബന്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വലിയകലുങ്ക് ഗ്രാമകേന്ദ്രം എന്ന പദ്ധതി നിർമ്മാണത്തിന് ആര്യനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നം റ്റി 1958 എന്ന സ്ഥാപനം 16/08/2021 തീയതിയിൽ എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുമായി കരാറിലേർപ്പെട്ടെങ്കിലും നാളിതുവരെ ടി സ്ഥാപനം പ്രവർത്തി പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറിയിട്ടില്ലായെന്ന് യോഗം വിലയിരുത്തി . ആയതനിനാൽ അടിയന്തിരമായി പ്രസ്തുത സ്ഥാപനത്തിന് നോട്ടീസ് നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//