Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ഓണം കാര്‍ഷിക മേള

തീരുമാന വിവരണം:

ഓണം കാര്‍ഷിക വിപണനമേള നടത്തിപ്പുമായി ബന്ധപ്പെട്ട്11/07/23 ന് സംഘാടക സമിതി വിളിച്ച് ചേര്‍ക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//