30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
കൃഷികൂട്ടങ്ങള്‍
തീരുമാന വിവരണം:കൃഷിഓഫീസില്‍ കൃഷി വകുപ്പ് മുഖാന്തിരം വിതരണം ചെയ്യുന്ന പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നതിന് കൃഷിക്കൂട്ടങ്ങള്‍ വിളിച്ച് ചേര്‍ക്കുന്നതിനും വിതരണംചെയ്യുന്ന പച്ചക്കറി തൈകള്‍ അര്‍ഹതയുള്ളവരുടെ കൈയ്യില്‍ എത്തുന്നു എന്നുറപ്പ് വരുത്തുന്നതിനും കൃഷിഓഫീസറെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//