30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
വനിതാ വികസന കോര്‍പ്പറേഷന്‍
തീരുമാന വിവരണം:വനിതകള്‍ക്കായുള്ള മെന്‍സ്ട്രല്‍ കപ്പ് വിതരണം എന്ന പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ കേരളസംസ്ഥാന വനിതാകമ്മിഷന്‍ KSWDC/P5/SHE PAD/MC/2020-22(23) നമ്പര്‍ കത്ത് പ്രകാരം ലഭ്യമാക്കിയത് യോഗം വിശദമായി ചര്‍ച്ച ചെയ്തു. മെന്‍ടല്‍ കപ്പ് വിതരണം ചെയ്യുന്നതിന് പദ്ധതി വയ്ക്കുകയുംഅടങ്കല്‍ തുകയുടെ 50% തുക മുന്‍ കൂറായി അടക്കുകയും ചെയ്യുന്ന പക്ഷം യൂണിറ്റ് ഒന്നിന് 300 രൂപ വിലവരുന്ന മെന്‍ട്രല്‍കപ്പ് വിതരണം ചെയ്യുന്നതാണെന്ന് ടി കത്തില്‍ വിശശദീകരിച്ചിട്ടുണ്ട്. എന്നാല്‍ പദ്ധതിരൂപീകരണവും റിവിഷനും കഴിഞ്ഞിട്ടാണ് കത്ത് ലഭ്യമായത് എന്നത് പരിഗണിച്ച് വരുന്ന റിവിഷനില്‍ ഉള്‍പ്പെടുത്തി കേരള സംസ്ഥാന വനിതാ കമ്മിഷന്‍റെ പ്രൊപ്പോസല്‍ പ്രകാരമുള്ള പദ്ധതി രൂപീകരിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//