30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
വനിതാ വികസന കോര്‍പ്പറേഷന്‍
തീരുമാന വിവരണം:ആറാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ഷി പാഡ് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി വിശദാംശങ്ങള്‍ കേരള സംസ്ഥാന വനിതാ കമ്മിഷന്‍ KSWDC/P5/SHE PAD/2021-2022 നമ്പര്‍ കത്ത് പ്രകാരം ലഭ്യമാക്കിയത് പഞ്ചായത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സാനിറ്ററി പേഡ്, അലമാര, നാപ്കിന്‍ ഡിസ്ട്രോയര്‍, എന്നിവ വിതരണം ചെയ്യുന്നതിലേക്കായി പദ്ധതി നടപപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്കൂളുകളുടെ മേല്‍വിലാസം, ഓരോ സ്കൂളില്‍ നിന്നും ഒരു ടീച്ചര്‍ കോഡിനേറ്ററുടെ ഫോണ്‍ നമ്പര്‍, സാനിറ്ററിപാഡ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം എന്നിവ കേരള സംസ്ഥാന വനിതാകമ്മിഷനെ അറിയിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ഹെഡ്മാസ്റ്ററെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//