Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

LID & EW അസ്സി എഞ്ചിനിയര്‍- ടെന്‍ഡര്‍ - തുടര്‍ നടപടി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രോജജക്ടുകളില്‍ ടെന്‍ഡര്‍ ക്ഷണിച്ച്, ടെന്‍ഡറില്‍ പങ്കെടുത്തവരുടെ വിവരവും തുകയും പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനക്കായി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചത് കമ്മറ്റി വിശദമായി പരിശോധിക്കുകയും ചുവടെ രേഖപ്പെടുത്തിയത് പ്രകാരം ഐക്യകണ്ഠ്യേന തീരുമാനിക്കുകയും അടിയന്തിര തുടര്‍നടപടി സ്വീകരിക്കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തുകയും ചെയ്തു. നമ്പര്‍ പ്രോജക്ടിന്‍റെ നമ്പരും പേരും ദര്‍ഘാസ് സമര്‍പ്പിച്ച ആളിന്‍റെ പേര് വിവരം ദര്‍ഘാസ് തുക ബിഡ് റാങ്ക് തീരുമാനം 1 Pro no- 261 Toilet complex at Convergent Centre Anil Kumar R 660431.38 L1 ശ്രീ അനില്‍ കുമാര്‍ ആര്‍ സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. Vinu Kumar 693457.55 L2 2 Pro no- 248 , Kokkottela Anganawadi Upgradation Anuroop Vijayan 127105.63 L1 ശ്രീ അനുരൂപ് വിജയന്‍ സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. Dileep Kumar A S 130369.00 L2 3 Pro no- 241 , Completion of Housing Board Kadavu Balance Work VinuKumar 105818.10 L1 ശ്രീ വിനുകുമാര്‍ സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. Anilkumar R 111150.00 L2 4 Pro no- 240 Completion Works of Paramukku Anganawadi Rajesh Kumar S 226720.49 L1 ശ്രീ രാജേഷ്കുമാര്‍ എസ് സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു Rajesh Bhaskar 227681.13 L2 Sajith D 252269.38 L3 Dileep Kumar A S 252723.90 L4 Anuroop Vijayan 258312.00 L5 5 Pro no- 186 Valiyakalunk School Ground Road Upgradation Mohanachandran 1689386.33 L1 ശ്രീ മോഹന ചന്ദ്രന്‍ സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. Vinukumar 1774092.89 L2 6 Pro No 238, Completion Works of Naduvila Anganawadi No 18 Rajesh Bhasker 763400.21 L1 ശ്രീ രാജേഷ് ഭാസ്ക്കര്‍ സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. Jayakumar D 846456.43 L2 Mohanachandran 889632.78 L3 7 Pro No 263, MCF Completion T G PTATHAP 2372392.55 L1 റ്റി ജി പ്രതാപ് സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു A P RAJKUMAR 2409318.90 L2

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//