24/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ പള്ളിവേട്ട വാർഡിൽ വെട്ടയിൽ അംഗനവാടിക്ക് സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന തെങ്ങ് മുറിച്ച് നീക്കി അപകടാവസ്ഥ പരിഹരിക്കുന്നതിനും ആര്യനാട് ഠൌൺ വാർഡിൽ ഉണ്ടപ്പാറ - എരുമോട് പഞ്ചായത്ത് റോഡ് വശത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന തെങ്ങ് മുറിച്ച് മാറ്റി അപകടാവസ്ഥ പരിഹരിക്കുന്നതിനും വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//