Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്ത കേരളം കാമ്പയിനിന്‍റെ ഭാഗമായി നോട്ടീസ് അച്ചടിച്ച ഇനത്തില്‍ ഈ ഓഫീസുമായി പ്രിന്‍റിംഗ് കോണ്‍ട്രാടില്‍ ഒപ്പ് വച്ചിട്ടുള്ള ശബരി ഡിജിറ്റല്‍ പ്രിന്റിംഗ് പ്രസിന് 7670 രൂപ തനതു ഫണ്ടില്‍ നിന്നും അനുവദിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//