Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ചുട്ടിയാം കോണം റോഡ്, ഉണ്ടപ്പാറ - ചിറക്കോണം റോഡ് എന്നിവ മഴക്കെടുതിയില്‍ തകര്‍ന്നത് സംബന്ധിച്ച് വാര്‍ഡ് മെമ്പറുമാർ സമര്‍പ്പിച്ച കത്ത് കമ്മറ്റി പരിശോധിച്ചു. പ്രസ്തുത റോഡുകൾ നവീകരിച്ച് ഗതാഗത യോഗ്യമാക്കുന്നതിന് ബഹു റവന്യൂവകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//