19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുറുത്തിപ്പാറ കോളനിയില്‍ പഞ്ചായത്ത് വക വസ്തുവില്‍ വളര്‍ത്തിയ പുല്ല് 14.07.2023 ന് നടന്ന ലേലം/ ക്വട്ടേഷഷനില്‍ ശ്രീ മോഹനന്‍( 2500 രൂപ) യശോധ (2200 രൂപ) എന്നിവര്‍ സമര്‍പ്പിച്ച ക്വട്ടേഷനുതകളില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ക്വട്ടേഷന്‍ സമര്‍പ്പിച്ച ശ്രീ മോഹനന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//