Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വെല്‍ ഫെയര്‍ എല്‍ പി സ്കൂളില്‍ കൂട്ടിയിട്ടിരിക്കുന്ന ഓട് ലേലം ചെയ്യുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//