24/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ വി.ഇ.ഒ നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പർ 75/25 , ഭവന പുനരുദ്ധാരണം ജനറൽ എന്ന പദ്ധതിയൽ ഗുണഭോക്തൃ ലിസ്റ്റിൽ ക്രമനമ്പർ 33 ആയി ഉൾപ്പെട്ടിരുന്നത് ശ്രീമതി. തങ്കമണി , തടത്തരികത്ത് വീട്, മീനാങ്കൽ. പി ഒ എന്നപേരിലാണ്. എന്നാൽ ടിയാളുടെ ശരിയായ പേരും മേൽവിലാസവും ശ്രീമതി. രത്നമണി.D, അശ്വതി ഭവൻ, മീനാങ്കൽ പി ഒ എന്നാണെന്ന് വാർഡ് മെമ്പർ കത്ത് നൽകിയിരുന്നതും, ആയത് പ്രകാരം പരിശോധിച്ച് നിയമപ്രകാരം തുടർ നടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥയായ വി.ഇ.ഒ യോട് നിർദ്ദേശിച്ചിരുന്നതുമാണ്. ടിയാളുടെ ശരിയായ പേരും മേൽവിലാസവുംശ്രീമതി. രത്നമണി.D, അശ്വതി ഭവൻ, മീനാങ്കൽ പി ഒ എന്നാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭവനപുനരുദ്ധാരണം അനുവദിച്ച് നൽകിയത് സാധൂകരിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//