19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ പറണ്ടോട് യുപിഎസിലെ മുറിച്ചിട്ടിരിക്കുന്ന തേക്കിന്‍തടി(നാല് കഷണം), മാവ് (അഞ്ച് കഷണം), ആര്യനാട് പബ്ളിക് മാര്‍ക്കറ്റിലെ എച്ച് ആര്‍ ഡി സി പരിസരത്തെ മുറിച്ചിട്ടിരിക്കുന്ന പ്ളാവ് എന്നിവ 07/07/23 ന് ലേലം നടത്തിയതില്‍ പബ്ളിക് മാര്‍ക്കറ്റിലെ എച്ച് ആര്‍ ഡി സി പരിസരത്തെ മുറിച്ചിട്ടിരിക്കുന്ന പ്ളാവ്മരത്തിന് ശ്രീ ജയകുമാര്‍ (9900 രൂപ), ശ്രീ സുരേഷ് ബി(10000 രൂപ), ശ്രീ സതീഷന്‍(11000 രൂപ) എന്നിവര്‍ ലേലം വിളിക്കുകയും ശ്രീ കൃഷ്ണന്‍ കുട്ടി എസ്, ക്വട്ടേഷന്‍ സമര്‍പ്പിക്കുകയും ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ക്വട്ടേഷന്‍ സമര്‍പ്പിച്ച ശ്രീ കൃഷ്ണന്‍ കുട്ടിയുടെ ക്വട്ടേഷന്‍(20000 രൂപ) അംഗീകരിച്ചും, ലേലത്തിന് ആരും ഹാജരാകാത്ത സാഹചര്യത്തില്‍ പറണ്ടോട് യുപിഎസിലെ മുറിച്ചിട്ടിരിക്കുന്ന തേക്കിന്‍തടി(നാല് കഷണം), മാവ് (അഞ്ച് കഷണം) എന്നിവക്ക് പുനര്‍ലേലം സംഘടിപ്പിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//