19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കിയ നഴ്സറിയില്‍ നിന്നും പഞ്ചായത്തിന്റെ വിവിധ വാര്ഡുകളിലേക്കേക്ക് പഞ്ചായത്ത് വാഹനത്തില്‍ വൃക്ഷ തൈകള്‍ കൊണ്ട്പോയ വകയില്‍ 2023 മെയ് 30, 31 ജൂണ്‍ 1 മുതല്‍ 4 വരെയുള്ള തീയതികളിലും വാഹനം ഓടിച്ച ഇനത്തില്‍ 4500 രൂപ ബഷീല്‍ എന്നയാള്‍ക്ക് നല്‍കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//