19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രാമകേന്ദ്രങ്ങളില്‍ വൈദ്യുതി കണക്ഷന് എടുക്കുന്നതിന് പെറ്റി വര്‍ക്ക് ആയി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ പൊട്ടന്‍ചിറ ഈഞ്ചപ്പുരി വാര്‍ഡുകളില്‍ ക്വട്ടേഷന്‍ ലഭിച്ച ശങ്കര്‍ ഇലക്ട്രിക്കല്‍സും ഇരിഞ്ചല്‍, പള്ളിവെട്ട, വാര്‍ഡുകളില്‍ ക്വട്ടേഷന്‍ ലഭിച്ച ഫാമിലി ഇലക്ട്രിക്കല്‍സും ബില്‍ പ്രകാരമുള്ള തുക അനുവദിക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ക്വട്ടേഷന്‍ പ്രകാരം ടി പ്രവര്‍ത്തികള്‍ക്ക് യഥാക്രമം 11100, 12500, 11300, 9800, എന്നിവയായിരുന്നു. ഇതില്‍ ബില്‍പ്രകാരം യഥാക്രമം 10865, 12235, 10774, 9392 എന്നീ തുകകള്‍ക്കുള്ള ബില്ലുകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ടി പ്രവര്‍ത്തി തൃപ്തികരമാം വിധം പൂര്ത്തിയാക്കിയിക്കിയാതായി ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കമ്മറ്റി വിലയിരുത്തുകയും ബില്‍ പ്രകാരം ശങ്കര്‍ ഇലക്ട്രിക്കല്‍സ് 22560 രൂപ അനുവദിച്ച സെക്രട്ടറിയുടെ നടപടി സാധൂകരിച്ചും ഫാമിലി ഇലക്ട്രിക്കല്‍സിന് 20166 രൂപ അനുവദിച്ചും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//