Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ഗ്രാമഭവനുകളില്‍ ഉപയോഗിക്കുന്നതിനായി 90 രജിസ്റ്ററുകള്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ആര്യനാട് ശാഖയില്‍ നിന്ന് വാങ്ങിയ സെക്രട്ടറിയുടെ നടപടി സാധൂകരിച്ചും പ്രസ്തുത രജിസ്റ്ററുകള്‍ വാങ്ങിയ ഇനത്തില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ആര്യനാടിന് 8370 രൂപ അനുവദിച്ചും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//