19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റ 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണം നടത്തുന്ന പദ്ധതികളായ Project No. 64/2024, പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, Project No. 148/2024, എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് എന്നിവ കെല്‍ട്രോണ്‍, CPRCS മുഖാന്തരം വാങ്ങുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//