19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ബഹു സര്‍ക്കാരിന്റെ 10.07.23 ലെ സ. ഉ(സാധാ) നം. 1401/2023/തസ്വഭവ ഉത്തരവിന് അനുസൃതമായി 2023/2024 വാര്‍ഷിക പദ്ധതിയില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 310- (കാർഷിക മൂല്യ വർദ്ധിത ഉത്പ്പന്ന വിപണി- അടങ്കല്‍ തുക 250000 പ്ളാന്‍ ജനറല്‍ ) എന്ന പദ്ധതിയില്‍ ഭേദഗതി വരുത്തുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//