Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു സര്‍ക്കാരിന്‍റെ 10.07.23 ലെ സ. ഉ(സാധാ) നം. 1401/2023/തസ്വഭവ ഉത്തരവിന് അനുസൃതമായി 2023/2024 വാര്‍ഷിക പദ്ധതിയില്‍ ചുവടെപറയുന്ന പദ്ധതികള്‍ പുതിയതായി ഉള്‍പ്പെടുത്തുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. ക്രമ നം പ്രോജക്ടിന്റെ പേര് മേഖല ഫണ്ട് അടങ്കൽ തുക 1 സോക്ക് പിറ്റ്(വ്യക്തിഗതം) സേവനം കേന്ദ്രവിഷ്കൃത ഫണ്ട് 765000 2 റെട്രോ ഫിറ്റിംഗ് - ഒറ്റക്കുഴി കക്കൂസ് ഇരട്ടിക്കുഴി കക്കൂസ് ആക്കല്‍ സേവനം കേന്ദ്രവിഷ്കൃത ഫണ്ട് 1000000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//