19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2023/2024 വാര്‍ഷിക പദ്ധതിയില്‍ 10.07.23 ലെ സ.ഉ (സാ ധാ) നം 1401/2023/LSGD ന് വിധേയമായി LID & EW അസ്സി എഞ്ചിനിയര്‍ നിര്വ്വഹണഉദ്യോഗസ്ഥനായി 60000 രൂപ അടങ്കലില്‍ "ബഡ്സ് സ്കൂളിന് അടിസ്ഥാന സൌകര്യം ഒരുക്കല്‍ " എന്ന പദ്ധതി കൂടി ഉള്‍പ്പെടുത്തുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//