Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

റിടെന്‍ഷന്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 220(പൊട്ടന്‍ ചിറ മേക്കുംകര റോഡ് നവീകരണം), പ്രോ നം 67( ഐത്തി വലിയകലുങ്ക് റോഡ് നവീകരണം), പ്രോ നം 181(മീനാങ്കല്‍ രോഹിണി നട കടുവാക്കുഴി റോജഡ് റീടാറിംഗും ഡ്രൈനേജ് നിര്‍മ്മാണവും ) എന്നീ പ്രവര്‍ത്തികളുടെ റിടെന്‍ഷന്‍ തുക നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ടിനനുസൃതമായി തിരിച്ച് കൊടുക്കുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//