19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
റിവിഷന്‍
തീരുമാന വിവരണം:ബഹു സര്‍ക്കാരിന്‍റെ 10.07.23 ലെ സ. ഉ(സാധാ) നം. 1401/2023/തസ്വഭവ ഉത്തരവിന് അനുസൃതമായി 2023/2024 വാര്‍ഷിക പദ്ധതിയില്‍ ചുവടെപറയുന്ന പദ്ധതികള്‍ പുതിയതായി ഉള്‍പ്പെടുത്തുന്നതിന്/ ചുവടെ പറയുന്ന പദ്ധതികള്‍ ഒഴിവാക്കുന്നതിന്/ ചുവടെ പറയുന്ന പദ്ധതികള്‍ ഭേദഗതി ചെയ്യുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. ഭേദഗതി ചെയ്യുന്നവ ക്രമ നം പ്രോജക്ട് നം. പ്രോജക്ട് പേര് ഫണ്ട് 1 315 ഗ്രോ ബാഗ് വിതരണം 200000 Dev Gen 2 312 ഹൈമാസ്റ്റ് ലൈറ്റ് മെയിന്‍റനന്‍സ് 200000 Own Fund 3 5 ഹരിത സഹായ സംഘത്തിന് പ്രതിഫല തുക നല്‍കല്‍ 250000 Dev Gen 4 230 പറണ്ടോട് അങ്കവാടി നിര്‍മ്മാണം- സെന്‍റര്‍ 9 1000000 Own Fund 5 231 ശ്മശാന നിര്‍മ്മാന നിര്‍മ്മാണം- രണ്ടാം ഘട്ടം 3570500 CFC Tied 6 35 അതി ദാരിദ്യ സര്‍വ്വേ മൈക്രോ പ്ളാന്‍ 100000 Dev Gen 7 68 ഹരിത കര്‍മ്മ സേന തുടര്‍ പ്രവര്‍ത്തനങ്ങള്‍ 100000 Dev Gen 8 64 പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് 250000 Dev SCP 9 150 ജൈവികം പച്ചക്കറി കൃഷി- വനിത 339775 Development Fund(General) - 250000 , Beneficiary Contribution/Donations (Remitted to the Panchayat) - 89775 10 162 ഹരിത ഭവനം 140000 Development Fund(General) - 70000 , Receipts from other LSG's (District Panchayat) - 70000 140000 0 140000 Category III 11 170 സുഗന്ധ വ്യഞ്ജന കൃഷി 54500 Development Fund(General) - 50000 , Beneficiary Contribution/Donations (Remitted to the Panchayat) - 4500 12 316 ഗ്രീന്‍ കാര്‍ഡ് 67827 Development Fund(General) - 67827 13 10 കുടുംബശ്രീ- ഓണം കാര്‍ഷിക വിപണനമേള 100000 Own Fund 14 194 കരിയര്‍ എക്സ്പോ 150000 Own Fund 15 24 കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പ്പന്ന വിപണ 250000 Dev Gen ഒഴിവാക്കുന്നവ ക്രമ നം പ്രോജക്ട് നം. പ്രോജക്ട് പേര് ഫണ്ട് 1 22 ഖാദി വ്യവസായത്തിന് പ്രോത്സാഹനം നല്‍കല്‍ 100000 Dev fund Gen 2 184 എസ് സി കോളനികളില്‍ ഗൌണ്ട് നിര്‍മ്മാണം 100000 Dev fund (SCP) 4 143 പാഥേയം 658800 Development Fund(General) - 263520 , Receipts from other LSG's (District Panchayat) – 395280 5 314 യുവശ്രീ - ചെടി നഴ്സറി Development Fund(General) - 250000 പുതിയ പ്രോജക്ട് ക്രമ നം പ്രോജക്ട് പേര് ഫണ്ട് 1 ഹരിത കര്‍മ്മ സേന- പഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരം യൂസര്‍ ഫീസില്‍ ഇളവ് നല്‍കുന്നതുമൂലമുള്ള വരുമാന നഷ്ടം നികത്തല്‍ 90000 2 ഘടക സ്ഥാപനങ്ങളിലെ ശുചിമുറി നിര്‍മ്മാണം/ നവീകരണം 800000 3 സാക്ഷരത- തുടര്‍ പ്രവര്‍ത്തനങ്ങള്‍ 68480 4 തെങ്ങിന്‍ തൈ വിതരണം 50000 5 അഗ്രോ ബയോ ഫാര്‍മസി 250000 6 മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട വിവിധ ഐ ഇ സി പ്രവര്‍ത്തനങ്ങള്‍ 100000 7 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനം 300000 8 ഗ്രീന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ് 100000 9 പുഷ്കാകാര്‍ട്ട് തരംതിരിക്കല്‍ സൌകര്യമുള്ളത് 100000 10 എം സി എഫ് കണ്‍വെയര്‍ ബെല്‍റ്റ് 1000000 11 മാര്‍ക്കറ്റ്/ സ്കൂള്‍ എന്നിവിടങ്ങളില്‍ ദ്രവമാലിന്യ സംസ്ക്കരണം 2500000 12 ബോട്ടില്‍ ബൂത്ത് സ്ഥാപിക്കല്‍ 100000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//