Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമഭവനുകളിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ വാങ്ങിയ ഇനത്തില്‍ 2915 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാമിലി ഇലക്ട്രിക്കല്‍സ് നല്‍കിയ ബില്‍ കമ്മറ്റി വിശദമായി ചര്‍ച്ചചെയ്തു. നിലവില്‍ വയറിംഗ് പൂര്‍ത്തീകരിച്ചിരുന്ന ഗ്രാമഭവനുകളില്‍ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ആവശ്യമായതിനാല്‍ ടി തുക അനുവദിക്കാവുന്നതാണെന്ന് കമ്മറ്റി വിലയിരുത്തുകയും തുക അനുവദിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//