02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ കളക്ഷൻ സാധനങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പിക് അപ് വാഹനം നിലവിൽ 9460 കിലോ മീറ്റർ ഓടിയതിനാൽ വാഹനത്തിന്റെ രണ്ട് ടയറുകളും ട്യൂബും മാറ്റേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും ആയതിനാൽ രണ്ട് ടയറും ട്യൂബും വാങ്ങുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിനും ഹരിതകർമ്മസേന കൺസോർഷ്യം സമർപ്പിച്ച അപേക്ഷ കമ്മിറ്റി ചർച്ച ചെയ്തു. ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കുന്നതിന് അടിയന്തിരമായി രണ്ട് ടയറും ട്യൂബും വാങ്ങുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//