Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ചെമ്പക മംഗലം റോഡില്‍ മേലേചിറ എന്ന സ്ഥലത്ത് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി പൊതു അവധി ദിവസങ്ങളായ 2023 ജൂലൈ 16, 17, 18 തീയതികളില്‍ സമീപവാസികള്‍ കൈയ്യേറുന്നതായി ഫോണ്‍ സന്ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ടി വസ്തുവിന്‍റെ സമീപവാസിയായ ശ്രീമതി ജലജ , ലാവണ്യ, തോളൂര്‍, ആര്യനാട് എന്നയാള്‍ ടി വസ്തു കൈയ്യേറി പ്രവര്‍ത്തികള്‍ ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ സാഹചര്യത്തില്‍ പഞ്ചായത്ത് ഭൂമിയില്‍ അതിക്രമിച്ച് കയറി നാശ നഷ്ടം വരുത്തുന്നതിന് ടിയാള്‍ക്കെതിരേ ആര്യനാട് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ മുമ്പാകെ പരാതി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//