Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

സംരഭകത്വ ശില്‍പശാല

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെയും നെടുമങ്ങാട് താലൂക്ക് വ്യവസായ കേന്ദ്രന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് സംരഭകത്വ ശില്‍പശാല സംഘടിപ്പിക്കുന്നതിനും ആയതിന്‍റെ പരസ്യപ്രചരണങ്ങള്‍ക്ക്വേണ്ടി വരുന്ന തുക തനതുഫണ്ടില്‍ നിന്നും ചെലവാക്കുന്നതിനും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//