19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡിലുള്ള മേരിമാത പന്നി ഫാം ഉടമ ശ്രീ ശശിധരന് നല്കിയ അപ്പീല്‍, കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി ഫാം പരിസര മലിനീകരണം ഉണ്ടാക്കുന്നത് സംബന്ധിച്ച് ആര്യനാട് ഗണപതിയാം കുഴി ചീനിവിള വീട്ടില്‍ സജു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സ്ഥല പരിശോധന നടത്തി. മലിനീരണ നിയന്ത്രണ സംവിധാനങ്ങള്‍ ശരിയായ വിധം നടപ്പിലാക്കിയിട്ടില്ല എന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ടി ഫാം അടിച്ച് പൂട്ടുന്നതിന് സെക്രട്ടറി നല്കിയ നോട്ടീസിനെതിരേയാണ് ടിയാന് പഞ്ചായത്ത് കമ്മറ്റിക്ക് അപ്പീല്‍ നല്‍കിയിട്ടുള്ളത്. മേല്പറഞ്ഞ വസ്തുതകള്‍ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും സെക്രട്ടറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഇല്ലാത്തതിനാലും താല്‍ക്കാലികമായി ടി ഫാം അടച്ചുപൂട്ടുന്നതിനും മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ തൃപ്തികരമാം വിധം നിര്‍മ്മിക്കുന്ന മുറക്കും മലിനീകരണ നിയന്ത്രണ ബോര്ഡിറെ അനുവാദം ലഭിക്കുന്ന മുറക്കും ലൈസന്‍സ് പുതുക്കി നല്‍കാവുന്നതാണെന്നും അതുവരെ ഫാം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നും ആയതിനാവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//