19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് പബ്ളിക് മാര്‍ക്കറ്റ് സ്റ്റാളുകള്‍ക്ക് മുകളില്‍ അപകടകരമായ രീതിയില്‍ ചാഞ്ഞ് നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന്/ ശിഖരങ്ങള്‍ മുറിച്ച് നീക്കുന്നതിന് റബ്ബര്‍മരങ്ങളുടെ ഉടമസ്ഥനായ ശ്രീ അശോകന്‍, കൈതറ വീട് ആര്യനാട് എന്നയാളിന് നോട്ടീസ് അയക്കുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//