19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വലിയകലുങ്ക് എല്‍ പി എസില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ലേലം/ ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ 14.07.2023ന് ക്വട്ടേഷന്‍ സമര്‍പ്പിച്ച റിജു വി(117000), 15.06.2023 ന് നടന്ന ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ നൌഷാദ്(110500 രൂപ) എന്നിവര്‍ വാല്യുവേഷന്‍ തുകയേക്കാള്‍ കുറഞ്ഞ തുകക്കാണ് ലേലം വിളിച്ചത്/ ക്വട്ടേഷന്‍ സമര്‍പ്പിച്ചത് എന്ന് ഈ യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ ടിയാളുകളുമായി നെഗോഷിയേറ്റ് ചെയ്യുന്നതിന് വേണ്ട തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//