19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രമപഞ്ചായത്തിലെ ഘടകസ്ഥാപനമായ കൃഷിഭവനില്‍ കൂട്ടിയിട്ടിരിക്കുന്ന കുറ്റി പമ്പ് (5എണ്ണം) പ്ളാസ്റ്റിക് കുറ്റി പമ്പ്(5 എണ്ണം), റോക്കര്‍ സ്പേറ(4 എണ്ണം), തെങ്ങ് കയറ്റ യന്ത്രം 35 എണ്ണം,എന്നിവ ലേലം ചെയ്യുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//