19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ചൂഴ വാര്‍ഡില്‍ ആര്യനാട് കാഞ്ഞിരംമൂട് ട്രാന്‍സ് ഫോര്‍മറിന് സമീപം റോഡ് പുറമ്പോക്കില്‍ നില്ക്കുന്ന 3 മൂട് തെങ്ങുകള്‍ മേലാദായംഎടുക്കുന്നതിന് ഈ വര്‍ഷം ലേലം ചെയ്ത് കൊടുക്കുകയും ലേലം കൊണ്ടയാള്‍ ആദായം എടുക്കുന്ന സമയത്ത് സമീപ വസ്തു ഉടമകളായ ദീപ്തി, സുജിത്ത്, ശ്രീജിത്ത് എന്നിവര്‍ ആക്ഷേപം ഉന്നയിക്കുകയും ടി ഭൂമി പുറമ്പോക്ക് ഭൂമി അല്ലഎന്നും ടി ആളുകടെ ഉടമസ്ഥതയിലുള്ള സര്‍വ്വേ നമ്പര്‍ 356/14 356/15, എന്നിവയില്‍ പെട്ട വസ്തുവാണെന്നും ആക്ഷേപം ഉന്നയിച്ചിരിക്കുന്നു. മേല്‍ സാഹചര്യത്തില്‍ മേലാദായം എടുക്കുന്നത് തല്ക്കാലം നിര്‍ത്തി വയ്ക്കണമെന്ന് ലേലം കൊണ്ട ആളിന് അറിയിപ്പ് നല്‍കുന്നതിനും ടി വസ്തു പുറമ്പോക്ക് ഭൂമിയാണോ എന്ന വിവരം അറിയിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുന്നതിനും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//