02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിക്ക് മുകളിൽ നടക്കുന്ന യോഗ റൂമിൽ നിലവിലെ ഫാൻ തകരാറിലായതിനാൽ റിപ്പയർ ചെയ്യാൻ കഴിയുമെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുകയോ കഴിയാത്ത അവസ്ഥയാണെങ്കിൽ അടിയന്തിര പ്രാധാന്യമുള്ളത് കൊണ്ട് പുതുതായി വാങ്ങി സ്ഥാപിക്കുകയോ ചെയ്യണമെന്ന് കമ്മിറ്റി തീരുമാനിച്ച് തുടർ നടപടികൾക്കായി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//