Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഗ്രാമഭവനുകളുടെ പെയിന്‍റിംഗ് സംബന്ധിച്ച പെറ്റി വര്‍ക്കുകള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ശ്രീ അനില്‍ കുമാര്‍, കാനക്കുഴി എന്നയാള്‍ക്ക് ലഭിച്ച ഗ്രാമഭവനുകളുടെ പഞ്ചായത്ത് നിര്‍ദ്ദേശിച്ചത് പ്രകാരമുള്ള പെയിന്‍റിംഗ് പണികള്‍ പൂര്‍ത്തീകരിച്ചു എന്നും ക്വട്ടേഷന്‍ പ്രകാരമുള്ള തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീ അനില്‍ കുമാര്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ഇറവൂര്‍. ആര്യനാട് ഠൊണ്‍ പൊട്ടന്‍ചിറ, ചൂഴ, കാഞ്ഞിരം മൂട് എന്നീ ഗ്രാമകേന്ദ്രങ്ങള്‍ക്കായി ടിയാന്‍ 30200 രൂപ രേഖപ്പെടുത്തിയിട്ടുള്ളതും ടിയാളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ LID & EW ആര്യ.നാട് സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ തയ്യാറാക്കിയ വാല്യുവേഷന്‍റെ അടിസ്ഥാനത്തില്‍ 29681 രൂപയും കാണുന്നു. ക്വട്ടേഷന്‍ പരസ്യപ്രകാരം അസ്സി എഞ്ചിനിയറുടെ വാല്യുവേഷന്‍ പ്രകാരമുള്ള തുക 29681 രൂപ , അനുവദിച്ച സെക്രട്ടറിയുടെ നടപടി സാധൂകരിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//