19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ നൂതന പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ആവശ്യമായ സ്റ്റേജ്, കസേര, കൗണ്ടർ, നാല് ആർച്ചുകൾ എന്നിവ സജ്ജീകരിച്ച വകയിൽ 19500/- രൂപ അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ശ്രീ. പത്മലോചനൻ സമർപ്പിച്ച അപേക്ഷ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ടിയാന്‍ സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിട്ടുള്ളവ തൃപ്തികരമാംവിധം പൂർത്തീകരിച്ചു എന്ന കമ്മിറ്റിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ തുക അനുവദിക്കുന്നതിന് സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//