19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 17.07.23 ന് സദ്ഭരണ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന ചെലവുകള്‍ അംഗീകരിച്ചും ആയതിനാവശ്യമായ തുക 19.05.23 ലെസ.ഉ(സാധാ) നം 1255/ത സ്വ ഭ വ ക്ക് അനുസൃതമായി തനതുഫണ്ടില്‍നിന്നും അനുവദിച്ചും ഈ യോഗം ഐക്യകണ്ഠ്ഠേന തീരുമാനിച്ചു. 1. റിഫ്രഷ്മെന്‍റ് ചാര്‍ജസ് ഇനത്തില്‍ ശ്രീ അന്‍വര്‍ സ്പൈസി കാറ്ററേഴ്സിന് 10500 രൂപ 2. മൈക്ക് അനൌണ്‍സ്മെന്‍റ്, പവര്‍യുണിറ്റ് വാടക , എന്നീ ഇനത്തില്‍ സിന്ധു സൌണ്ട്സിന് 24000 രൂപ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//