Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു സര്‍ക്കാരിന്‍റെ 10.07.23 ലെ സ. ഉ(സാധാ) നം. 1401/2023/തസ്വഭവ ഉത്തരവിന് അനുസൃതമായി 2023/2024 വാര്‍ഷിക പദ്ധതിയില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 159- (എസ് റ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണം, അടങ്കല്‍ തുക 70000 , വികസന ഫണ്ട്(TSP)) എന്ന പദ്ധതി ഭേദഗതി വരുത്തുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//