19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:നെടുമങ്ങാട്(വിതുര) ട്രൈബല്‍ എക്സ്റ്റന്‍ ഓഫീസറുടെ 14.07.23 ലെ റ്റി.ഇ.ഒ/എന്‍.ഡി.ഡി/25/23 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. SAFE (ഭവന പുനരുദ്ധാരണ പദ്ധതി) 2023-2024 പ്രകാരം ശ്രീമതി ബിന്ദുകുമാരി പി, ബിന്ദു ഭവന്‍, പുളിനിന്ന കാല, പറണ്ടോട് പിഒ, ശ്രീമതി കുമാരി സിന്ധു, റോഡരികത്ത് വീട്, പന്നിക്കാല മീനാങ്കല്‍ പി ഒ എന്നീ രണ്ട് ഗുണഭോക്താക്കളെ ഊരുക്കൂട്ട യോഗങ്ങള്‍ ചേര്‍ന്ന് അംഗീകരിച്ച ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്നും, തെരെഞ്ഞടുത്ത ട്രൈബല്‍ എക്സ്റ്റന്‍ ഓഫീസറുടെ നടപടി യോഗം പരിശോധിച്ചു. ശ്രീമതി ബിന്ദുകുമാരി പി, ബിന്ദു ഭവന്‍, പുളിനിന്ന കാല, പറണ്ടോട് പിഒ, ശ്രീമതി കുമാരി സിന്ധു, റോഡരികത്ത് വീട്, പന്നിക്കാല മീനാങ്കല്‍ പി ഒ എന്നീ രണ്ട് ഗുണഭോക്താക്കളെ ടി കത്തിനനുസൃതമായി, SAFE (ഭവന പുനരുദ്ധാരണ പദ്ധതി) 2023-2024 ഗുണഭോക്താക്കളായി അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//