02/06/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് പാസ്റ്റ് ഡാറ്റാ എൻട്രി നടത്തിയ വകയിൽ ശ്രീമതി.സൌമ്യ.എം.ആർ എന്നയാൾക്ക് 2025 ജൂൺ ഒന്നാം തീയതി മുതൽ പതിനേഴാം തീയതി വരെയുള്ള 12 ദിവസത്തെ വേതനം 800/- രൂപ നിരക്കിൽ 9600/- രൂപ അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/06/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//