19/07/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:07.07.2023 ലെ ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ 1(4) നമ്പര്‍ തീരുമാനപ്രകാരം ശ്യമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന് പദ്ധതി പ്രകാരം പണി പൂര്‍ത്തിയാക്കി വന്നിരുന്ന " A p j അബ്ദുള്‍കലാം സ്റ്റേഡിയം നിര്‍മ്മാണം" എന്ന പ്രവര്‍ത്തിയില്‍ നിന്നു് വാപ്കോസ് എന്ന സ്ഥാപനത്തെ ഒഴിവാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയം പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കായി ടി പ്രവര്‍ത്തിക്ക് 35 ലക്ഷം രൂപയില്‍ അധികരിക്കാത്ത തുകക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//