Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ഭവന പുനരുദ്ധാരണം അപേക്ഷ

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊട്ടുകാവ് തടത്തരികത്ത് വീട്, കുറ്റിച്ചല്‍ പി ഒ വിലാസത്തില്‍ ശ്രീ ബിജു എസ് ഭവന പുനരുദ്ധാരണത്തിനുള്ള ആനുകൂല്യത്തിന് പരിഗണിക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ കമ്മററി പരിശോധിച്ചു. ഗ്രാമ സഭ അംഗീകരിച്ച ലിസ്റ്റില്‍ അപേക്ഷകന്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//